lazyism.blogspot.com
ഒരു മടിയന്‍റെ കുറിപ്പുകള്‍: ചെളിക്കുണ്ട്
http://lazyism.blogspot.com/2011/09/blog-post.html
കുറിപ്പുകള്‍. എന്തുകൊണ്ട്. Sep 17, 2011. ചെളിക്കുണ്ട്. അത്രയും നേരം ഗഹനമായ ചിന്തയില്‍ മുഴുകുവാന്‍ അവനെ പ്രേരിപ്പിച്ചതെന്തായിരുന്നു? തന്‍റെ ചുണ്ടില്‍ ഒരു നനവ് പടരുന്നോ? ആ നനവില്‍ ഉണ്ടാവാറുണ്ടായിരുന്ന മധുരം ഇന്നെവിടെ? എന്തേ ഇതിന് ഉപ്പുരസം? അതോ ചവര്‍പ്പോ? 8220;എന്തിന്? സൂചികകള്‍ മലയാളം. September 17, 2011 at 3:16 PM. Http:/ pukayunnakolli.blogspot.com/2011/07/blog-post 18.html. Ethoralude blogpost. ithu mathramalla ee blog le ella postukalum onnu vayichu nokku. oru samadhanam kittum :D :P. കായം...ബെറ...
potaal.blogspot.com
പൊറ്റാളിലെ ഇടവഴികള്‍: March 2009
http://potaal.blogspot.com/2009_03_01_archive.html
പൊറ്റാളിലെ ഇടവഴികള്‍. ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു. Tuesday, March 24, 2009. ഗൃഹാതുരത / പ്രവാസം. ജനിച്ചത് പൂനെയിലെന്ന്. ഗലികളില്‍ എടുത്തുനടക്കുമായിരുന്നെത്രേ. വെള്ളത്താടിയുള്ള സിക്കുകാരന്‍. കണ്ണില്‍ എണ്ണയിറ്റിച്ച് കുളിപ്പിയ്ക്കുമായിരുന്നു. തമിഴത്തി ആയ. പിന്നെ അമ്മൂമ്മയുടെ കിഴക്കെവീട്ടില്‍. ആ നോട്ടത്തിന്റെ വേനല്‍ച്ചൂടില്‍. അവിടന്നു പൊറ്റാളിലെ. പാടവക്കില്‍. ചോരുന്ന ഓലവീട്ടില്‍. നാലാം മണ്ണില്‍. നഷ്ടപ്പെട്ട്. അങ്ങനെ . എന്താണ് ഗൃഹാതുരത? ഒരു ദിവസം. പോകുന്നത്. Tuesday, March 24, 2009.
potaal.blogspot.com
പൊറ്റാളിലെ ഇടവഴികള്‍: November 2009
http://potaal.blogspot.com/2009_11_01_archive.html
പൊറ്റാളിലെ ഇടവഴികള്‍. ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു. Tuesday, November 3, 2009. മണ്ണ്,മുഹമ്മദ്,മണ്ണുണ്ണി. കണ്ടാല്‍ കീരിം പാമ്പുമായിരുന്നു. എളാമ്മയും വല്ലിപ്പയും. ഒപ്പം ജനിച്ചു,ഒപ്പം മരിച്ചു. അരമണിക്കൂര്‍ ഇടവിട്ട്. മേലെവീട്ടിലെ വാര്‍ത്ത. താഴെവീട്ടില്‍. എത്തിയപ്പോഴേയ്ക്കും. തമ്മിലില്ലെങ്കിലും. മണ്ണിനെ രണ്ടാളും. സ്നേഹിച്ചു. മണ്ണ് തിരിച്ചും. മണ്ണ്കൊണ്ടുണ്ടാക്കിയ മനുഷ്യര്‍. മണ്ണായിപ്പൊടിയുന്നതറിയാതെ. കീരിയും പാമ്പും. പള്ളിക്കാട്ടില്‍. കെട്ടുപോയ. Tuesday, November 03, 2009. കടല!...
potaal.blogspot.com
പൊറ്റാളിലെ ഇടവഴികള്‍: July 2014
http://potaal.blogspot.com/2014_07_01_archive.html
പൊറ്റാളിലെ ഇടവഴികള്‍. ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു. Friday, July 18, 2014. സൗഹൃദം. പുരാതനനഗരത്തിന്റെ ഏറ്റം പ്രകാശമുള്ള. തെരുവിൽ ഒരുവൻ നിൽക്കുന്നു. അവന്റെ പേരിനും വീഞ്ഞിൻ പഴക്കം). രാപ്പകലുകളിൽ എത്ര നിറഞ്ഞു നിന്നവൻ. ഇന്നവനെ മഴ മായ്ക്കും, കല്ലുകളൊഴുക്കിൽ. മയപ്പെടുന്നപോലെ, ഓർമ്മകൾ സമരസപ്പെടും. വായിച്ചു തീർന്ന പുസ്തകം പോലെ. അവൻ സ്വതന്ത്രനാകും, മഞ്ഞനിറമവനെ മൂടും. തിരിച്ചു പോക്കില്ലാത്ത യാത്രകളത്രേ. ചില മരങ്ങൾ വീഴുന്നതുപോൽ. മഴക്കാലത്തെ പല ബഹളങ്ങളിൽ. Friday, July 18, 2014. ഞാന&#...
potaal.blogspot.com
പൊറ്റാളിലെ ഇടവഴികള്‍: October 2014
http://potaal.blogspot.com/2014_10_01_archive.html
പൊറ്റാളിലെ ഇടവഴികള്‍. ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു. Sunday, October 19, 2014. First entry in the cricket series). 8221; എന്നതിന്റെ അടിയിൽ എഴുതിയിരുന്നു. “പെണ്‍മനമറിയുന്നവനെന്തു പെരുംകടൽ? പിൽക്കാലത്ത് സ്വയം പറിച്ചെടുത്ത് ചോര പൊടിയുന്ന വേരുകളുമായി ഒരു യാത്ര പോകുന്പോൾ കൂടെ എടുത&...മാർച്ചിലെ വെയിലിൽ നമ്മുടെ നിഴലുകളിപ്പോഴും. ഏതോ മൈതാനത്തിനു കുറുകെയോടുന്നു". Sunday, October 19, 2014. Subscribe to: Posts (Atom). ജ്യോനവന്‍. പ്രിയപ്പെട്ടത്. നിയോഗം. അകം വാഴ്വ്. പാട്ട്. പാര്...
potaal.blogspot.com
പൊറ്റാളിലെ ഇടവഴികള്‍: June 2009
http://potaal.blogspot.com/2009_06_01_archive.html
പൊറ്റാളിലെ ഇടവഴികള്‍. ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു. Wednesday, June 24, 2009. കടലിനെക്കുറിച്ച്, മുറിഞ്ഞ വാക്കുകളില്‍. കാറ്റുപോലെയല്ല അവര്‍. മുന്‍വാതിലിലൂടെ. വെയിലിലേയ്ക്കിറങ്ങിയത്. നനുത്ത്,അരിമണി വീഴുംപോലെ. ഉമ്മറത്ത് നിന്ന്. എളേച്ചനെറിഞ്ഞ. കിണ്ടിതട്ടി ചോരപൊടിഞ്ഞു. കൊണ്ടേയിരുന്നു. ഒക്കത്തിരുന്നവന്‍. വെയില്‍ പൊള്ളിക്കരഞ്ഞു. വിരല്‍തൂങ്ങി നടന്നവന്‍. ചരലില്‍ കാല്‍ പൊള്ളിച്ചു. അവര്‍ നടന്നടുത്തപ്പോള്‍. പൊറ്റാളില്‍ അപ്പോള്‍. മഴ പെയ്തു. അവര്‍ പടികടന്നു. Wednesday, June 24, 2009. നമ"...
potaal.blogspot.com
പൊറ്റാളിലെ ഇടവഴികള്‍: May 2009
http://potaal.blogspot.com/2009_05_01_archive.html
പൊറ്റാളിലെ ഇടവഴികള്‍. ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു. Tuesday, May 26, 2009. ഒരുമ്പെട്ടോള്. കുന്നിന്റെ മുകളില്‍. പള്ളിക്കാട്. വെളുത്ത പൂക്കളുണ്ട്. തിളങ്ങുന്ന വെയിലില്‍. തലയാട്ടി വിളിയ്ക്കുന്നു. കുന്നിനപ്പുറം. സ്വര്‍ണ്ണനിറത്തില്‍. കണ്ണെത്താക്കടല് പോലെ. പൊറ്റാള്‍പ്പാടം. കാറ്റാടികളുടെ ഒച്ചതാഴ്ത്തിയുള്ള. മൂളിച്ചയുണ്ട്. വെള്ളിയാഴ്ച്ചകളില്‍. ഉപ്പുപ്പമാരുടെ ആത്മാവുകള്‍. മുറുക്കിത്തുപ്പുന്ന. കാഞ്ഞിരച്ചോടുകള്‍. മരിക്കും മരിക്കും. എന്ന് കരഞ്ഞിരുന്ന. രാത്രി. നാസറാക്ക. Tuesday, May 26, 2009.
kochambi-kochumon.blogspot.com
കാഴ്ചകള്‍: ഞാന്‍ എങ്ങനെ കൊച്ചംബിയായി .....?
http://kochambi-kochumon.blogspot.com/2010/05/blog-post_20.html
കാഴ്ചകള്‍. കൊച്ചംബീടെ കാഴ്ചകള്‍. There was an error in this gadget. ഞാന്‍ എങ്ങനെ കൊച്ചംബിയായി ? ഞാന്‍ എങ്ങനെ കൊച്ചംബിയായി ? 8220;നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ”.കേട്ടിട്ടില്ലേ? ഞാനും ഒന്നോര്‍ക്കട്ടെ! അയ്യയ്യോ . അതാരപ്പാ ഈ അംബി? അതാണു സംബവം.ഒരു മഹാസംബവം.അംബി എന്നാല്‍ ഉലകം. ബ്ലോഗിലൂടെ ഉലകം. ഒരു december 27 ന്. 8220;അതെങ്ങനെ ഇത്ര ക്രിത്യമായി പറയാന്‍ പറ്റും? എനിക്കു പറ്റും. 8220;അതെങ്ങനെ? ശുഭ രാത്രി. കൊച്ചംബി. 20 May 2010 at 5:32 PM. 20 May 2010 at 9:05 PM. Subscribe to: Post Comments (Atom).
SOCIAL ENGAGEMENT