gaanaanjali.blogspot.com
ഗാനമഞ്ജരി: അഴലിന്‍റെ ആഴങ്ങളില്‍...
http://gaanaanjali.blogspot.com/2015/05/2012.html
ഗാനമഞ്ജരി. ഇപ്പോള്‍ സമയം. താളുകള്‍. ബുധനാഴ്‌ച, മേയ് 27, 2015. അഴലിന്‍റെ ആഴങ്ങളില്‍. ചിത്രം : അയാളും ഞാനും തമ്മില്‍ (2012). രചന : ശരത് വയലാര്‍. സംഗീതം : ഔസേപ്പച്ചന്‍. ആലാപനം : നിഖില്‍ മാത്യു. അഴലിന്‍റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞുപോയ്. നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്. ഇരുള്‍ ജീവനെ പൊതിഞ്ഞൂ. ചിതല്‍ പ്രാണനില്‍ മേഞ്ഞൂ. കിതയ്ക്കുന്നു നീ ശ്വാസമേ. പിന്നോട്ടു നോക്കാതെ പോകുന്നു നീ. മറയുന്നു ജീവന്‍റെ പിറയായ നീ. പോകൂ.വിഷാദരാവേ.ഈ നിദ്രയില്‍. ഉണരാതെ നീ. നീ എങ്ങോ പോയ്. ഔസേപ്പച്ചന്‍. ഗാനമഞ്ജരി. എ എം രാജ. എം എസ...
gaanaanjali.blogspot.com
ഗാനമഞ്ജരി: October 2012
http://gaanaanjali.blogspot.com/2012_10_01_archive.html
ഗാനമഞ്ജരി. ഇപ്പോള്‍ സമയം. താളുകള്‍. തിങ്കളാഴ്‌ച, ഒക്‌ടോബർ 29, 2012. രജനീ.പറയൂ. ചിത്രം : ഞാന്‍ ഏകനാണ് (1982). രചന : സത്യന്‍ അന്തിക്കാട്. സംഗീതം : എം ജി രാധാകൃഷ്ണന്‍. ആലാപനം : കെ എസ് ചിത്ര. രജനീ.പറയൂ. പൂനിലാവിന്‍ പരിലാളനത്താല്‍. നൊമ്പരങ്ങള്‍ മായുമോ? ഓര്‍മ്മകള്‍ തന്‍ ജാലകങ്ങള്‍. വെറുതെയെന്നോ മൂടി ഞാന്‍. ഇനിയുമീപ്പൂവല്ലിയില്‍. മോഹപുഷ്പം വിടരുമോ? മനസ്സേ.മനസ്സേ. വീണപൂവിന്‍ ഗാനമോര്‍ക്കെ. മിഴികളെന്തേ നിറയുവാന്‍. പിരിയുമോരോ വീഥികള്‍. അകലെയൊന്നായ് ചേരുമോ? മനസ്സേ.മനസ്സേ. കെ എസ് ചിത്ര. ഗാനമഞ്ജരി. എ എം രാജ. ശ്ര...
gaanaanjali.blogspot.com
ഗാനമഞ്ജരി: May 2012
http://gaanaanjali.blogspot.com/2012_05_01_archive.html
ഗാനമഞ്ജരി. ഇപ്പോള്‍ സമയം. താളുകള്‍. വെള്ളിയാഴ്‌ച, മേയ് 18, 2012. കനകഗഗനതല കാന്തി മറഞ്ഞു. ചിത്രം : ആരണ്യം(1981). രചന : പി ഭാസ്കരന്‍. സംഗീതം : പുകഴേന്തി. ആലാപനം : കെ ജെ യേശുദാസ്. കനകഗഗനതല കാന്തി മറഞ്ഞു. കാളിമ വന്നു നിറഞ്ഞൂ. രാത്രി വരുന്നൂ.താവളമെവിടെ. യാത്രക്കാരാ ചൊല്ലൂ. കദനത്തിന്‍ കൊടുംഭാരം പേറി. കഴലും മനവും നീറി. മിഴിനീര്‍ വീണുനനഞ്ഞൊരു വഴിയില്‍. നിഴലിന്‍ നീളം ഏറി. മാനായ്‌ത്തീര്‍ന്നൊരു മാരീചന്‍ പോല്‍. മായികമായൊരു സ്വപ്നം.സ്വപ്നം. തേടുവതെന്തീ ഇരുളില്‍. കെ ജെ യേശുദാസ്. പുകഴേന്തി. ഗാനമഞ്ജരി. ബ്രദര്‍...
anjalimenon.wordpress.com
Kerala Cafe – the film – Anjali Menon
https://anjalimenon.wordpress.com/filmography/kerala-cafe-the-film
Kerala Cafe – the film. An ode to Kerala and her people. Through 10 filmmakers,10 journeys, one cinema. Kerala Café. The quintessential railway cafeteria in every town and city. Over cups of coffee and timetables. Travelers cross paths, exchange glances, share stories and much more. From here, emerge stories full of humour, surprise, sensitivity, wonder, curiosity and revelations. Tales that illuminate the different faces of Kerala. Journeys through Kerala, like never before. Kerala Cafe - Happy Journey.
gaanaanjali.blogspot.com
ഗാനമഞ്ജരി: July 2012
http://gaanaanjali.blogspot.com/2012_07_01_archive.html
ഗാനമഞ്ജരി. ഇപ്പോള്‍ സമയം. താളുകള്‍. ബുധനാഴ്‌ച, ജൂലൈ 11, 2012. എന്നോടൊത്തുണരുന്ന. ചിത്രം : സുകൃതം(1994). രചന : ഓ എന്‍ വി കുറുപ്പ്. സംഗീതം : ബോംബെ രവി. ആലാപനം : കെ ജെ യേശുദാസ്. പോരൂ.പോരൂ. എന്നൊടൊത്തുണരുന്ന പുലരികളേ. എന്നൊടൊത്തു കിനാവുകണ്ടു-. ചിരിക്കുമിരവുകളേ. യാത്ര തുടരുന്നൂ.ശുഭയാത്ര നേര്‍ന്നു വരൂ. ഒരു കുടന്ന നിലാവു കൊണ്ടെന്‍. നെറുകയില്‍ കുളിര്‍തീര്‍ത്ഥമാടിയ നിശകളേ. നിഴലുമായിണചേര്‍ന്നു നൃത്തംചെയ്ത പകലുകളേ. പോരൂ.പോരൂ. തുടുത്ത സന്ധ്യകളേ. ക്കിളികളേ നന്ദി. നന്ദി.നന്ദി. ഓ എന്‍ വി. മാര്‍. ഏഴാഴി ച!...താഴ...
gaanaanjali.blogspot.com
ഗാനമഞ്ജരി: March 2012
http://gaanaanjali.blogspot.com/2012_03_01_archive.html
ഗാനമഞ്ജരി. ഇപ്പോള്‍ സമയം. താളുകള്‍. ചൊവ്വാഴ്ച, മാർച്ച് 27, 2012. മനസ്സൊരു മായാപ്രപഞ്ചം. ചിത്രം : എതിര്‍പ്പുകള്‍(1984). രചന : ഉണ്ണി ആറന്മുള. സംഗീതം : ടി എസ് രാധാകൃഷ്ണന്‍. ആലാപനം : കെ ജെ യേശുദാസ്. മനസ്സൊരു മായാപ്രപഞ്ചം-അതില്‍. ആയിരമായിരം അവ്യക്ത ചിത്രങ്ങള്‍-. വരയ്ക്കുന്നു.മായ്ക്കുന്നു.കാലം. ജന്മാന്തരങ്ങളിലൂടെ പാടി മറന്ന മന്ത്രങ്ങള്‍. എന്നിലെ മോഹമായ്,ദാഹമായി,. ഒരിക്കലും തീരാത്ത സത്യമായി. ഇവിടൊരു ദൈവമുണ്ടോ? ഇനിയൊരു ജന്മമുണ്ടോ? ഇവിടെ മനുഷ്യരുണ്ടോ? ഇവിടെ ജന്മമുണ്ടോ? ഉണ്ണി ആറന്മുള. പിന്നഴകോ മണ...പൊന്‍...
gaanaanjali.blogspot.com
ഗാനമഞ്ജരി: March 2013
http://gaanaanjali.blogspot.com/2013_03_01_archive.html
ഗാനമഞ്ജരി. ഇപ്പോള്‍ സമയം. താളുകള്‍. ബുധനാഴ്‌ച, മാർച്ച് 20, 2013. ഈശ്വര ചിന്തയിതൊന്നേ. ചിത്രം : ഭക്തകുചേല(1961). രചന : തിരുനയനാര്‍ കുറിച്ചി മാധവൻ നായർ. സംഗീതം : ബ്രദര്‍ ലക്ഷ്മണ്‍. ആലാപനം : കമുകറ പുരുഷോത്തമന്‍. ഈശ്വര ചിന്തയിതൊന്നേ മനുജന്. ശാശ്വതമീയുലകിൽ. ഇഹപരസുകൃതം ഏകിടുമാർക്കും. ഇതു സംസാര വിമോചനമാർഗ്ഗം. കണ്ണിൽ കാണ്മതു കളിയായ് മറയും. കാണാത്തതു നാം എങ്ങനെ അറിയും? ഒന്നു നിനയ്ക്കും മറ്റൊന്നാകും. മന്നിതു മായാനാടകരംഗം. പത്തു ലഭിക്കിൽ നൂറിനു ദാഹം. ആയിരമോ പതിനായിരമാകണം. രചന : മുല്ലനേഴി. എന്നിട്...കണ്ണœ...
gaanaanjali.blogspot.com
ഗാനമഞ്ജരി: December 2012
http://gaanaanjali.blogspot.com/2012_12_01_archive.html
ഗാനമഞ്ജരി. ഇപ്പോള്‍ സമയം. താളുകള്‍. ബുധനാഴ്‌ച, ഡിസംബർ 19, 2012. അക്കല്‍ദാമ തന്‍. ചിത്രം : അക്കല്‍ദാമ(1975). രചന : ഭരണിക്കാവ് ശിവകുമാര്‍. സംഗീതം : ശ്യാം. ആലാപനം : കെ പി ബ്രഹ്മാനന്ദന്‍,എസ് ജാനകി. അക്കല്‍ദാമ തന്‍ താഴ്വരയില്‍. പണ്ടൊരിടയപ്പെണ്‍കുഞ്ഞുണ്ടായിരുന്നൂ. അംഗവിഹീനയാം ആ മണിക്കുഞ്ഞിനു. മാതപിതാക്കളില്ലായിരുന്നു. ശ്രീ തുളുമ്പും പൈതലിനെ. ആരുമാരും കൈക്കൊണ്ടില്ലാ. ആ മണിക്കുഞ്ഞിന്റെ അംഗവൈകല്യം. കാനായിലെ പൂപ്പന്തലില്‍. കരുണവര്‍ഷം ചെയ്ത ദേവന്‍. ആദിത്യ്.കെ.എന്‍. ശ്യാം. Location: Mannam, Kerala, India. ടി എ...
gaanaanjali.blogspot.com
ഗാനമഞ്ജരി: May 2011
http://gaanaanjali.blogspot.com/2011_05_01_archive.html
ഗാനമഞ്ജരി. ഇപ്പോള്‍ സമയം. താളുകള്‍. ബുധനാഴ്‌ച, മേയ് 11, 2011. സുന്ദരസ്വപ്നമേ. ചിത്രം : ഗുരുവായൂര്‍ കേശവന്‍(1977). രചന : പി ഭാസ്കരന്‍. സംഗീതം : ജി ദേവരാജന്‍. ആലാപനം : കെ ജെ യേശുദാസ്,പി ലീല. സുന്ദരസ്വപ്നമേ. നീയെനിക്കേകിയ. വര്‍ണ്ണച്ചിറകുകള്‍ വീശി. പ്രത്യുഷ നിദ്രയിലിന്നലെ ഞാനൊരു. ചിത്രപതംഗമായ് മാറി. രാഗസങ്കല്പ വസന്തവനത്തിലെ. മാകന്ദമഞ്ജരി തേടി. എന്നെ മറന്നു ഞാന്‍ എല്ലാം മറന്നു ഞാന്‍. എന്തിനോ ചുറ്റിപ്പറന്നൂ. താരുണ്യസങ്കല്പ രാസവൃന്ദാവന-. താരാപഥങ്ങളിലൂടെ. Twitter ല്‍ പങ്കിടുക. പി ലീല. ഇതിനെക്ക...Twitter ല്‍...
gaanaanjali.blogspot.com
ഗാനമഞ്ജരി: May 2015
http://gaanaanjali.blogspot.com/2015_05_01_archive.html
ഗാനമഞ്ജരി. ഇപ്പോള്‍ സമയം. താളുകള്‍. ബുധനാഴ്‌ച, മേയ് 27, 2015. മറക്കുമോ നീയെൻറെ. ചിത്രം : കാരുണ്യം (1997). രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി. സംഗീതം : കൈതപ്രം ദാമോദരൻ നമ്പൂതിരി. ആലാപനം : കെ ജെ യേശുദാസ്. മറക്കുമോ നീയെൻറെ മൗനഗാനം. ഒരുനാളും നിലയ്ക്കാത്ത വേണുഗാനം. കാണാതിരുന്നാൽ കരയുന്ന മിഴികളേ. കാണുമ്പോളെല്ലാം മറക്കുന്ന ഹൃദയമേ. തെളിയാത്ത പേന കൊ,ണ്ടെൻറെ കൈവെള്ളയിൽ. എഴുതിയ ചിത്രങ്ങൾ മറന്നുപോയോ? വടക്കിണി കോലായിൽ വിഷുവിളക്കറിയാതെ. ആദിത്യ്.കെ.എന്‍. ഇത് ഇമെയിലയയ്‌ക്കുക. കൈതപ്രം. പതിവായ് പാട&#...പരിഭവം പറ...അഭി...