thriveni.blogspot.com
ത്രിവേണി: പുന!സമാഗമം
http://thriveni.blogspot.com/2010/02/blog-post_10.html
ത്രിവേണി. ഒരു നൂല്‍പാലതിന്റെ ഇങ്ങേ കരയില്‍ ഒറ്റ്ക്ക് . Wednesday, February 10, 2010. രാസസങ്കലനങ്ങളും വിഘട്ടനങ്ങലും,. അജ്ജയ്യനെന്ന മിദ്ദ്യാധാരണയിൽ,പ്രപഞ്ചത്തെ പോലും നിർവചിക്കുന്നു മനുഷ്യർ. കടന്നു പോവാനുള്ള ഒരു നിമിഷാർധം. ജീവിതതോണി കടവത്തോ കടലിന്നഗാധതയിലൊ. നിർവചിക്കാൻ മറക്കുന്ന ,ഭയക്കുന്ന വെറും പദികർ,. നാളയെ നോക്കി മനകോട്ട കെട്ടുന്നതും ,. സഹചാരിയുടെ തോളമർതി പടികൾ കുതിക്കുന്നതും . കീറിയ മുഖപടത്തിൽ വഞ്ചന പൊതിയുന്നതും ,. വെറും നിസ്സഹയാതകൾ. എന്നെ നിർവചിക്കാൻ കിതചŔ...ഒരിക്കൽ എനിക്ക&...ദേവസേനയ&#...ദേവ...
devamazha.blogspot.com
കവിതയുടെ മഴക്കാലം: 2008/06
http://devamazha.blogspot.com/2008_06_01_archive.html
നീ വരും വരെ. പതിനേഴ് വയസ്സുള്ള. വസന്തമാണ്. കാലുകള്‍ നീട്ടിവച്ചങ്ങനെ. നടന്നകലുന്നത്. നെഞ്ചില്‍ പിച്ച വച്ച. അതേ കാലുകള്‍. പോകുമ്പോള്‍ തിരിഞ്ഞു നോക്കരുത്. കണ്ണ് നനക്കരുത്. ഉള്ള് തുളുമ്പരുത്. ഓര്‍മ്മിപ്പിക്കുകയാണ്. പറഞ്ഞതൊക്കെയും. നാനാവശവും. കൂര്‍ത്ത് മുര്‍ത്ത. വജ്ജ്രതുണ്ടാവണമെന്ന്. കാരിരുമ്പ് പോലെ ഉറപ്പുണ്ടാകണമെന്ന്. ഏത് ഇരുട്ടിലൊളിപ്പിച്ചാലും. വെട്ടി വിളങ്ങണമെന്ന്. അറിയാതപായപ്പെടു-. ത്താനടുക്കുന്നവന്‍. മുറിവേല്‍ക്കണമെന്ന്. വീടും പരിസരവും. ഓരോ അണുവും. ആരായുന്നു. അവളെവിടെ. നീ വരേണ്ട. അത് വരെ,. മുഖō...
devamazha.blogspot.com
കവിതയുടെ മഴക്കാലം: 2006/12
http://devamazha.blogspot.com/2006_12_01_archive.html
ഒരു സൈക്ലോണിന്റെ ഉല്‍ഭവകാലം. ടൂവിലെ ഡ്രാഗണ്‍ന്റെ വാല്‍ഭാഗം. അവന്റെ കൈമസിലുകളുമായി കലരുന്നതു കണ്ടു. പൊള്ളിപോയെനിക്ക്. ഒരു ചുംബനം ആഴങ്ങള്‍ തേടുന്നതു പോല്‍. അവന്റെ ആത്മാവിലേക്കുള്ള ദൂരം. അളക്കുന്നു ഞാന്‍. ഇറുകിയ നൈലോണ്‍ പെറ്റികോട്ട്. നനവുള്ള ശരീരത്തിലേക്കെന്ന പോലെ. വിരഹ കാലയളവു. പരിഭ്രാന്തിയോടെ വലിച്ചടുപ്പിക്കുന്നു ഞാന്‍. ബൌളിംഗ് സിറ്റിയും, ഐസ് റിങ്കും. ചിന്തകള്‍ വെറുങ്ങലിച്ച. ഉറങ്ങാത്ത രാവിന്റെ വിരസത. ഓഫീസിലെ റിസപ്ഷന്‍ ടേബിളില്‍,. ഇടക്കിടെ തല ചായ്ച്ചും. Links to this post. Subscribe to: Posts (Atom).
devamazha.blogspot.com
കവിതയുടെ മഴക്കാലം: 2007/01
http://devamazha.blogspot.com/2007_01_01_archive.html
ട്രാഫിക്കില്‍ ഹെനിക്കന്‍റെ തുള്ളികള്‍. വന്റെ മുഖം,. വൈകിട്ട് ഏഴുമണിക്കെ. ദുബായിലെ ട്രാഫിക്ക് പോലായിട്ട്. മണിക്കൂറൊന്ന്. ഏതു പ്രവര്‍ത്തി ദോഷത്തിന്റെ. ഫലമാണിതെന്ന അവളുടെ. ചിന്തയുടെ ആയുസിനും. മണിക്കൂറൊന്ന്. ഓര്‍ക്കൂട്ടില്‍' ഏതെങ്കിലും ഒരുവന്റെ ആഡ് റിക്വ്സ്റ്റ്? ബ്ലോഗില്‍ പേരു വെക്കാത്തവന്റെ കമന്റ്? മൊബൈലില്‍ വന്ന മെസേജ്? അനുനയങ്ങളെവിടെയുമെത്തിയില്ല. ചുംബനം പോലും പരിഹാരമായില്ല. ഒന്നു പറഞ്ഞു തുലക്കൂയെന്ന്. പലവുരു പറഞ്ഞു ഉള്ളില്‍. അപ്പോഴാ മുഖം. നിലത്തെ പായില്‍,. അവളുടെ മകന്റെ. Links to this post.
thriveni.blogspot.com
ത്രിവേണി: February 2010
http://thriveni.blogspot.com/2010_02_01_archive.html
ത്രിവേണി. ഒരു നൂല്‍പാലതിന്റെ ഇങ്ങേ കരയില്‍ ഒറ്റ്ക്ക് . Wednesday, February 10, 2010. രാസസങ്കലനങ്ങളും വിഘട്ടനങ്ങലും,. അജ്ജയ്യനെന്ന മിദ്ദ്യാധാരണയിൽ,പ്രപഞ്ചത്തെ പോലും നിർവചിക്കുന്നു മനുഷ്യർ. കടന്നു പോവാനുള്ള ഒരു നിമിഷാർധം. ജീവിതതോണി കടവത്തോ കടലിന്നഗാധതയിലൊ. നിർവചിക്കാൻ മറക്കുന്ന ,ഭയക്കുന്ന വെറും പദികർ,. നാളയെ നോക്കി മനകോട്ട കെട്ടുന്നതും ,. സഹചാരിയുടെ തോളമർതി പടികൾ കുതിക്കുന്നതും . കീറിയ മുഖപടത്തിൽ വഞ്ചന പൊതിയുന്നതും ,. വെറും നിസ്സഹയാതകൾ. Links to this post. Monday, February 8, 2010. ആഗ്രഹിച"...കിട...
devamazha.blogspot.com
കവിതയുടെ മഴക്കാലം: 2007/10
http://devamazha.blogspot.com/2007_10_01_archive.html
ദാമ്പത്യത്തിന്റെ menopause. ല്‍ വിരലുകളിലേക്കു നോക്കി. പഴയതുപോലെ തന്നെ. പ്രായമേറിയിട്ടുണ്ട് അത്രമാത്രം. ആദ്യരാത്രിയിലും. തുടര്‍ന്ന് പലരാത്രിയിലും പറഞ്ഞിരുന്നു. പെണ്ണുകാണലിനു. മുഖത്ത് ചിരിയും വകതിരിവില്ലായ്മയും നിറച്ച്. കോട്ടാ സാരി വിടര്‍ത്തി. മെലിച്ചില്‍ മറച്ചുപിടിച്ച്. ഇറങ്ങിയുള്ള വരവ്. നന്നേ പിടിച്ചുപോയിരുന്നുവെന്ന്. കാല്‍ വിരലുകളുടെ. വെടിപ്പും ചന്തവും. അതിലേറെ പിടിച്ചുവെന്ന്. കാണുന്നതിനും മുന്‍പുകിട്ടിയ. കുഞ്ഞു ഫോട്ടോയിലെ. ഭൂതകാലത്തിന്റെ. ചുരുങ്ങിയത്. കഴിച്ചുവോ. Links to this post. ഈ വരികള...
devamazha.blogspot.com
കവിതയുടെ മഴക്കാലം: 2007/02
http://devamazha.blogspot.com/2007_02_01_archive.html
ഡ്രജനും ഓക്സിജനും. ജലഘടകങ്ങള്‍. വിഭജിക്കപ്പെടുന്നു കെമിസ്ട്രി ക്ലാസില്. 8205;ഘനം പിടിക്കുന്നു മിഴിപോളകള്‍ക്ക്. യഹോവ ആകാശത്ത്. കിളിവാതിലുകള്‍ തുറന്നു. ജലപ്രവാഹം താഴേക്ക്. നോഹയുടെ പെട്ടകം മുകളിലേക്ക്. പ്രളയത്തില്‍ ദുഷ്ടജനം നിഗ്രഹിക്കപ്പെടുന്നു. വയോധിക പുരോഹിതന്‍ ഉപദേശിക്കുന്നു. അപ്പോഴും ഉറക്കം കരിമ്പടം പുതച്ചു കണ്ണില്. 8205;കേരവൃക്ഷങ്ങള്‍ യാത്ര പറഞ്ഞ്. മഹാസമുദ്രങ്ങളുടെ പ്രഹേളികകള്‍ കടന്ന്. കാനല്‍ജലത്തിന്റെ നാട്ടില്. കണ്ണുകള്‍ മലച്ചു. അഛനെന്ന പുണ്ണ്യനദി. പിണങ്ങുന്ന,. അടുക്കള പരതവേ. Links to this post.
devamazha.blogspot.com
കവിതയുടെ മഴക്കാലം: 2007/11
http://devamazha.blogspot.com/2007_11_01_archive.html
പ്രണയത്തിന്റെ തെമ്മാടിക്കുഴിയില്‍ നിന്ന്! അവന്റെ ഭാര്യ തിരികെ വന്നതു മുതലാണു. എനിക്കു ദഹനക്കേടു തുടങ്ങിയത്. ജീവിതത്തിന്റെ ഗതികേടുകളെക്കുറിച്ചവന്‍ പറയുന്നത്. ക്രൂരമായ ആനന്ദത്തോടെ ഞാന്‍ കേട്ടിരുന്നു. മുഖത്ത് അനുകമ്പ വരുത്തുന്നതില്‍. വിജയിക്കുകയും ചെയ്തു. അഭിനയിക്കേണ്ടിവരുന്നു,. ദാമ്പത്യത്തിലെന്നവന്‍ നിരാശപ്പെടുമ്പോള്. 8205;ദാമ്പത്യം പോലൊരസംബന്ധം മറ്റൊന്നുമില്ലന്ന്. പണ്ടേയനുഭവസ്ഥയാണെന്നോര്‍ത്ത്. എനിക്കു ചിരിവന്നു. അങ്ങു ദൂരെ,. പ്രതീക്ഷയോടെയവന്‍ പറഞ്ഞു. രാധയായാല്‍ മതി'. അതിലൊക്കെയ...നെഞ്ച!...എനി...
devamazha.blogspot.com
കവിതയുടെ മഴക്കാലം: 2007/05
http://devamazha.blogspot.com/2007_05_01_archive.html
ദൈവം പറഞ്ഞു : തിന്നരുത്. വിഷം തീണ്ടി. അര്‍ദ്ധബോധത്തില്‍ കന്യക മാതിരി. നീലിച്ച ആകാശവും. വിടനെപ്പോല്‍. ചുവന്ന ഭൂമിയും ചുംബിക്കുന്ന. ഏകാന്തതയില്‍ നിന്ന്. ആരെ തോല്‍പ്പിക്കാന്‍. പടക്കച്ച കെട്ടിയിറങ്ങിയിരിക്കുന്നു ഞാന്‍. ആയിരം ആരവാരത്തിനിടയിലെ മൗനം. ഏറ്റവും സ്വകാര്യമായി തിരഞ്ഞ്. ഉടല്‍ വിയര്‍ക്കുന്നതെന്തിനു? ഏതോ ഒരുവളുടെ പേരുകൊത്തിയ. മോതിര വിരലിനോട് കാമം. ശരീരം തിരസ്ക്കരിച്ച്, പടിയിറക്കിയ. ഹൃദയത്തെ കൈയില്‍ തൂക്കി. കമ്പോളത്തില്‍ വില പേശുന്നു. ആര്‍ക്കു വേണം. ഏദനില്‍,. Links to this post. ഈ വരികളില&...