kavyajathakam.blogspot.com
കാവ്യജാതകം: ലഖ്പത് - സിന്ദൂരമൂർന്ന തീരം
http://kavyajathakam.blogspot.com/2012/02/blog-post_5463.html
കാവ്യജാതകം. വെൺ താളിൽ നാമൊന്നായൊഴുകുന്നു! 2012, ഫെബ്രുവരി 8, ബുധനാഴ്‌ച. ലഖ്പത് - സിന്ദൂരമൂർന്ന തീരം. ലഖ്പത് (Lakhpat) - ചരിത്രത്താളിലറിയപ്പെടാതെ കിടന്നു. ഒരു ത്രിമാനചിത്രത്തിന്റെ. അതിസൂക്ഷ്മതയിലാണു. പുഴ നാലുവശത്തേക്കും. പിന്മാറി അവളുടെ. അംഗലാവണ്യമഴിച്ചത്. കൃഷ്ണാ…. ദ്വാരകയടുത്തല്ലേ. പുഴയായൊഴുകി. ഈ കുളിക്കടവ് നിറയ്ക്കു! കേളികൊട്ട് ബ്ലോഗ് മാസികയിൽ വന്ന കവിത). കോടേശ്വർ ക്ഷേത്രം. കോടേശ്വർ. ഇനി ഇവ ദുരന്തത്തിനു കൂടി സ്മാരകങ്ങൾ! ഭുജ് - 2001 ജനു 26. ലഖ്പത് കോട്ട. നാനി ദർഗ്ഗ. 5 അഭിപ്രായങ്ങൾ:. ഇതിനായ...കുര...
kavyajathakam.blogspot.com
കാവ്യജാതകം: പ്രവാസിയുടെ കവിത
http://kavyajathakam.blogspot.com/2012/02/blog-post_17.html
കാവ്യജാതകം. വെൺ താളിൽ നാമൊന്നായൊഴുകുന്നു! 2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച. പ്രവാസിയുടെ കവിത. ഒരു ദേശാടനത്തിൻ. വിധി വിഹിതമായി. വിണ്ട കാലടികളിൽ. നിറയും കരിമുള്ളും. കദനഭാരത്തിന്റെ. കറയെഴും മാറാപ്പിൽ. നിറയും തണൽ തേടും. പഥികന്റെ മോഹവും. വിധിയുടെ ഗ്രഹണ. വഴിയിൽ മറയുന്ന. കിനാവും കനിവെഴാ. ദുരിത ഗോളങ്ങളും. വറുതിയിൽ മുറിവിൽ. വടുകെട്ടി നിറയും. മനനബോധങ്ങളിൽ. മൗനസംഗീതമായി. ഈറ്റില്ലമറിയാതെ. പേറ്റുനോവറിയാതെ. വിസ്മയം പോലെയൊരു. കനലുറവുപൊട്ടി. തെളിനീരുപോലെയീ. കവിതയൊഴുകുന്നു. ഒരു നീണ്ട യാത്ര തൻ. Maya പറഞ്ഞു. ഇതിന!...
kavyajathakam.blogspot.com
കാവ്യജാതകം: കുരുവംശം കുടിവാഴും കുന്നത്തൂർ മലനടകൾ
http://kavyajathakam.blogspot.com/2012/02/blog-post_23.html
കാവ്യജാതകം. വെൺ താളിൽ നാമൊന്നായൊഴുകുന്നു! 2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച. കുരുവംശം കുടിവാഴും കുന്നത്തൂർ മലനടകൾ. പോരുവഴി പെരുവിരുത്തി മലനട. മലനടകളെപ്പറ്റി കേട്ടറിവില്ലാത്തവർ വിസ്മയിച്ചേക്കാം - കൗരവർക്കും ക്ഷേത്രങ്ങളോ! ഉത്തരാഞ്ചലിലെ ദുര്യോധനക്ഷേത്രം. എണ്ണശ്ശേരി മലനട, ഫോട്ടോ - ജയേഷ് പതാരം. പോരുവഴി പെരുവിരുത്തി മലനട. കീച്ചപ്പിള്ളിൽ ക്ഷേത്രം, ഫോട്ടോ - രൻജു. പെരുവിരുത്തി മലനട - സ്വർണ്ണക്കൊടി. പെരുവിരുത്തി മലനട ഉത്സവം - എടുപ്പു കുതിരകൾ. OO അജിത് കെ.സി. Posted by കാവ്യജാതകം. കാവ്യജാതകം. പടയണി (പടേന&#...കൊള...
kavyajathakam.blogspot.com
കാവ്യജാതകം: ഓർമ്മക്കാവടി
http://kavyajathakam.blogspot.com/2012/02/blog-post_06.html
കാവ്യജാതകം. വെൺ താളിൽ നാമൊന്നായൊഴുകുന്നു! 2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച. ഓർമ്മക്കാവടി. ഓർമ്മ തൻ ജാലകക്കാഴ്ചയിൽ. സുതാര്യമാമശ്രുഗോളം പോലെ. ഒരു മയിൽപ്പീലി ഞാൻ കാണുന്നു. ഇമചിമ്മിയതു മറയെ -. യൊരിന്ദ്രചാപം മെല്ലെവിടരുന്നു. അതുകണ്ടാമോദച്ചുവടുകൾ. വച്ചതിവേഗമൊരു മയിൽ നടനമുണരുന്നു. കനവുകളിലറിയാതെ പിന്നെയൊരു. കാർമേഘക്കോളു നിറയുന്നു. അലകടൽ പോലെ മനസ്സുഴിയുന്നു. മയിൽപ്പീലിയാദ്യം കണ്ടതു. ചേച്ചി തൻ പുസ്തകത്താളിലതു. അക്ഷരമുറച്ചില്ലയെങ്കിലും. വടിവില്ലാതത്താളിൽ. ചിരിച്ചു നിന്നൂ അവൾ. മയൂരക്കാഴ്ചകൾ. മൊഴികളാ...ചാരതŔ...
kavyajathakam.blogspot.com
കാവ്യജാതകം: പിൽക്കാഴ്ചയിൽ
http://kavyajathakam.blogspot.com/2012/03/blog-post.html
കാവ്യജാതകം. വെൺ താളിൽ നാമൊന്നായൊഴുകുന്നു! 2012, മാർച്ച് 1, വ്യാഴാഴ്‌ച. പിൽക്കാഴ്ചയിൽ. എന്തിനു വീണ്ടുമെൻ കൈപിടിച്ചെന്നോടു. പിന്തിരിഞ്ഞൊന്നു നടക്കുവാനോതുന്നു. നഗരത്തിരക്കിൽ മറന്ന മഞ്ചാടി. പെറുക്കുവാനുത്സാഹമെനിക്കുമുണ്ണീ . തുടർന്നു വായിക്കുക). കവിത കേൾക്കുക). OO അജിത് കെ.സി. Posted by കാവ്യജാതകം. ഇത് ഇമെയിലയയ്‌ക്കുക. ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! Twitter ല്‍ പങ്കിടുക. Facebook ല്‍ പങ്കിടുക. പിന്ററസ്റ്റിൽ പങ്കിടുക. 4 അഭിപ്രായങ്ങൾ:. റ്റോംസ് thattakam.com. വേണുഗോപാല്‍. നല്ല വരികള്‍. നല്ല കവിത. തിരി...
kavyajathakam.blogspot.com
കാവ്യജാതകം: കൃഷ്ണനെന്ന പാമ്പാട്ടി
http://kavyajathakam.blogspot.com/2012/02/blog-post_13.html
കാവ്യജാതകം. വെൺ താളിൽ നാമൊന്നായൊഴുകുന്നു! 2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച. കൃഷ്ണനെന്ന പാമ്പാട്ടി. പാമ്പുകളെയിണക്കിയെടുക്കാൻ. അതിവിദഗ്ദ്ധനായിരുന്നു. കൃഷ്ണനെന്ന പാമ്പാട്ടി. നാഗത്തോലിട്ട കിടക്കയിലവൻ. പാമ്പിൻ പുറത്തെന്നു നിനച്ച്. അനന്തം അദ്ഭുതം ഉറങ്ങി. ഇണങ്ങാത്ത പാമ്പുകളുടെ. തലയിൽ തല്ലി രസിച്ചു. ചതഞ്ഞ കാളീയഫണങ്ങളിൽ. ചടുലതാണ്ഡവമാടി,. കാകോളമെടുത്ത്. അമ്പുകൾക്ക് മൂർച്ച കൂട്ടി. കാളിന്ദിയുടെ തീരത്ത്. മകുടിയൂതി നിന്നു,. കെട്ടുപിണഞ്ഞുയർന്ന. നിത്യമവൻ രാസലീലയാടി! OO അജിത് കെ.സി. 1 അഭിപ്രായം:. തിരികെ...160;ലഖ്പത...
kavyajathakam.blogspot.com
കാവ്യജാതകം: സത്യപാലൻ മരിച്ചിട്ടില്ല
http://kavyajathakam.blogspot.com/2012/02/blog-post_10.html
കാവ്യജാതകം. വെൺ താളിൽ നാമൊന്നായൊഴുകുന്നു! 2012, ഫെബ്രുവരി 10, വെള്ളിയാഴ്‌ച. സത്യപാലൻ മരിച്ചിട്ടില്ല. പുഴകളെ മനോഹരമായി ചിത്രീകരിക്കുന്നതിനെ അജയൻ എല്ലായ്പ്പോഴും എതിർത്തിരുന്നു. കണ്ണട വച്ച ഒരു പിശാചാണ് പുഴ." അങ്ങനെയാണ് അജയൻ പറയാറുണ്ടായിരുന്നത്. സത്യപാലനെ കൊന്ന പുഴ. നീയറിയില്ലേ.പുഴേലു അന്നു വെള്ളം കൊറവാർന്ന്.". അജയനും സത്യപാലനും ആ പുഴക്കരയിരുന്ന് ഇരുട്ടിനൊപ്പം ബീഢിപ്പുക ശ്...ദ്രവിച്ചു തുടങ്ങിയ കഴുക്കോലുകളൊന്നിൽ അവൾക്ക&#...ഇല്ലേല് ഞാനൊറ്റയാവ്വോ? പിച്ചകപ്പൂമണമുള്ള കിടക...ഞാൻ അമ്പരക്കുമ&...അജയന്‍ എന...ഇതി...
kavyajathakam.blogspot.com
കാവ്യജാതകം: തിരികെ യാത്ര
http://kavyajathakam.blogspot.com/2012/02/blog-post_7190.html
കാവ്യജാതകം. വെൺ താളിൽ നാമൊന്നായൊഴുകുന്നു! 2012, ഫെബ്രുവരി 4, ശനിയാഴ്‌ച. തിരികെ യാത്ര. തിരികെ ഞാനെത്തുന്നു യാത്ര തന്നന്ത്യത്തിൽ. നരവീണ കനവുമായി കുടിലിലേക്ക്,. നിറമാർന്ന സന്ധ്യയിൽ ശാരികപ്പാട്ടിന്. ചെകിടോർത്ത് സ്മൃതിയിൽ കുളിരുമായി . തുടർന്നു വായിക്കുക). അജിത് കെ.സി. കവിത കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Posted by കാവ്യജാതകം. ഇത് ഇമെയിലയയ്‌ക്കുക. ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! Twitter ല്‍ പങ്കിടുക. Facebook ല്‍ പങ്കിടുക. പിന്ററസ്റ്റിൽ പങ്കിടുക. 7 അഭിപ്രായങ്ങൾ:. അത്ര മനോഹരം. ആശംസകള്‍! കാവ്യ ജ!...കാത...
kavyajathakam.blogspot.com
കാവ്യജാതകം: നിലച്ച ഘടികാരം
http://kavyajathakam.blogspot.com/2012/02/blog-post_14.html
കാവ്യജാതകം. വെൺ താളിൽ നാമൊന്നായൊഴുകുന്നു! 2012, ഫെബ്രുവരി 14, ചൊവ്വാഴ്ച. നിലച്ച ഘടികാരം. നീ നീയെന്നു മെല്ലെയോരോ നിമിഷവും. മമ ഹൃത്തായി തുടിച്ചൊരീ ഘടികാരം. ഇന്നേതു പുഴപോൽ വരണ്ടിന്നേതു. കവിത പോൽ കരളിലുറഞ്ഞു പോയി. ഓരോ നിമിഷവുമുത്സവമാക്കി നിൻ. നേർസൂചികൾ നേരം കുറിച്ച നാൾ. എന്റെ കിനാവിനുമെന്റെ കവിതയ്ക്കും. നാദമായുച്ചത്തിൽ മിടിച്ച രാവുകൾ. പറയുന്നതിന്ന് നിലച്ചയീ സ്പന്ദനം. ചിറകിൽ തളർന്നയാ വഴിക്കനവുകൾ. മുറിഞ്ഞയോർമ്മ തൻ മഷിക്കുരുതികൾ. ശോകമൂകം പിടയുന്നയോർമ്മകൾ. OO അജിത് കെ.സി. 2 അഭിപ്രായങ്ങൾ:. ഒ രുവേള നമ&...തിര...
SOCIAL ENGAGEMENT